NEWS UPDATE

6/recent/ticker-posts

എ​ഫ്‌​സി​ആ​ര്‍​എ ലം​ഘ​നം: മ​ന്ത്രി ജ​ലീ​ലി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി​ക്കു പ​രാ​തി

കൊ​ച്ചി: ഫോ​റി​ന്‍ കോ​ണ്‍​ട്രി​ബ്യു​ഷ​ന്‍ റെ​ഗു​ലേ​റ്റ​റി ആ​ക്ട് (ഫെ​റ) ലം​ഘ​നം ആ​രോ​പി​ച്ച് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രേ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി പ്ര​ധാ​ന​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി.[www.malabarflash.com] 

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ഫെ​റ ലം​ഘ​ന​ത്തി​ന്‍റെ തെ​ളി​വു​ക​ള്‍ മ​ന്ത്രി ത​ന്നെ പു​റ​ത്തു​വി​ട്ട​താ​യും കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

യു​എ​ഇ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ കി​റ്റി​നാ​യി കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ത​ന്നെ വി​ളി​ച്ച​താ​യും ആ​യി​രം കി​റ്റി​നു​ള്ള പ​ണം ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ല്‍ അ​ട​ച്ച​താ​യും മ​ന്ത്രി ത​ന്നെ സ​മ്മ​തി​ച്ച​താ​ണ്. അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ പ​ണ​മി​ട​പാ​ടാ​ണ് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലു​മാ​യി ചേ​ര്‍​ന്ന് മ​ന്ത്രി ന​ട​ത്തി​യ​ത്.

ഫെ​റ നി​യ​മ​ത്തി​ന്‍റെ ച​ട്ടം മൂ​ന്ന് അ​നു​സ​രി​ച്ച് നി​യ​മ​നി​ര്‍​മാ​ണ സ​ഭാം​ഗ​ങ്ങ​ള്‍ പ​ണ​മാ​യോ അ​ല്ലാ​തെ​യോ വി​ദേ​ശ സ​ഹാ​യം കൈ​പ്പ​റ്റു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. യു​എ​ഇ കോ​ണ്‍​സ​ല്‍ ജ​ന​റ​ലു​മാ​യി നേ​രി​ട്ട് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​തും ച​ട്ട ലം​ഘ​ന​മാ​ണ്. മ​ന്ത്രി​യു​ടെ ന​ട​പ​ടി പ്രോ​ട്ടോ​ക്കോ​ള്‍ ഹാ​ന്‍​ഡ്ബു​ക്കി​ലെ പ​തി​നെ​ട്ടാം അ​ധ്യാ​യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Post a Comment

0 Comments