NEWS UPDATE

6/recent/ticker-posts

സാമൂഹ്യ പ്രവർത്തകനായ പാലക്കാൽ ഹസൈനാർ ഹാജിനിര്യാതനായി

കാഞ്ഞങ്ങാട് : അരയി മുസ്ലിം ജമാഅത്ത് പ്രവർത്തക സമിതി അംഗവും സാമൂഹ്യ പ്രവർത്തകനുമായ പാലക്കാൽ ഹസൈനാർ ഹാജി (61) നിര്യാതനായി. ഭാര്യ -സുഹറ.[www.malabarflash.com] 

മക്കൾ - തമീം,താഹിറ. മരുമക്കൾ -മുഹമ്മദ്‌ സാലിഹ്,സുനീറ. സഹോദരങ്ങൾ -അബൂബക്കർ കല്ലംചിറ, അബ്ദുല്ല പാലക്കാൽ, കുഞ്ഞലീമ,ഐസബി, പരേതരായ മുഹമ്മദ്‌, കൈച്ചമ്മ.

Post a Comment

0 Comments