NEWS UPDATE

6/recent/ticker-posts

വിസ കാലാവധി കഴിഞ്ഞവര്‍ അടുത്ത മാസം 17ന് മുമ്പായി രാജ്യം വിടണം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബൈ: മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി തീര്‍ന്ന എല്ലാ ഇന്ത്യക്കാരും യുഎഇ സര്‍ക്കാര്‍ പിഴ ഇനത്തില്‍ അനുവദിച്ച ആനുകൂല്യം ഉപയോഗപ്പെടുത്തി എല്ലാ ഇന്ത്യക്കാരും അടുത്ത മാസം 17 ന് മുമ്പായി രാജ്യം വിട്ട് പോകണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി.[www.malabarflash.com]

അല്ലെങ്കില്‍ വിസ നിയമ വിധേയമാക്കുകയോ ചെയ്യണം. ഇതിനായി പ്രത്യേക ഫോം പൂരിപ്പിച്ച് വിസ കോപ്പി സഹിതം cons2.dubai@mea.gov.in എന്ന വിലാസത്തില്‍ മെയില്‍ അയക്കണം.

Post a Comment

0 Comments