NEWS UPDATE

6/recent/ticker-posts

കോ​വി​ഡ്: ത​മി​ഴ്നാ​ട്ടി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 69 മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 69 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പു​തു​താ​യി 3,965 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.[www.malabarflash.com]

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1,34,226 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു​വ​രെ ആ​കെ 1,898 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

നി​ല​വി​ൽ 46,410 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. കേ​ര​ള​ത്തി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ അ​ഞ്ചു​പേ​ർ​ക്ക് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

Post a Comment

0 Comments