NEWS UPDATE

6/recent/ticker-posts

നടന്‍ അമിതാഭ് ബച്ചന് കോവിഡ്

മുംബൈ: പ്രമുഖ നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ടെസ്റ്റ് പോസിററീവായതോടെ അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

ബച്ചന്‍ തന്നെയാണ് ട്വിറററിലൂടെ രോഗവിവരം അറിയിച്ചത്‌

Post a Comment

0 Comments