NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

40 കി​ലോ വെ​ള്ളി​ക്ക​ല്ല്..! അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര ത​റ​ക്ക​ല്ലി​ട​ലി​ന് വ​ന്‍ ഒ​രു​ക്ക​ങ്ങ​ള്‍

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര ത​റ​ക്ക​ല്ലി​ട​ലി​ന് വ​ന്‍ ഒ​രു​ക്ക​ങ്ങ​ള്‍. നാ​ല്‍​പ​തു കി​ലോ​യു​ടെ വെ​ള്ളി ഇ​ഷ്ടി​ക​യി​ല്‍ രാ​മ​ക്ഷേ​ത്ര​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ഗ​സ്റ്റ് അ​ഞ്ചി​നു ത​റ​ക്ക​ല്ലി​ടും. ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ക്ക​ലി​ലെ​ത്തി​ച്ച 1992ലെ ​ര​ഥ​യാ​ത്ര​യു​ടെ നാ​യ​ക​ന്‍ എ​ല്‍.​കെ. അ​ഡ്വാ​നി​യും പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ക്കും.[www.malabarflash.com]

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ യോ​ഗി ആ​ദി​ത്യ​നാ​ഥ്, നി​തീ​ഷ് കു​മാ​ര്‍, ഉ​ദ്ധ​വ് താ​ക്ക​റെ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ ആ​ര്‍​എ​സ്എ​സ് ത​ല​വ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​ത് അ​ട​ക്കം 50 പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ക്ഷേ​ത്ര ട്ര​സ്റ്റ് അ​റി​യി​ച്ചു.

വി​ശ്വാ​സി​ക​ള്‍​ക്കാ​യി അ​യോ​ധ്യ​യി​ലെ​ങ്ങും കൂ​റ്റ​ന്‍ ഇ​ല​ക്ട്രോ​ണി​ക് ബോ​ര്‍​ഡു​ക​ളും സി​സി​ടി​വി​ക​ളും സ്ഥാ​പി​ച്ച് രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂ​മി​പൂ​ജ സം​പ്രേ​ക്ഷ​ണം ചെ​യ്യും. ദേ​ശീ​യ ടെ​ലി​വി​ഷ​നു​ക​ളും പ​രി​പാ​ടി ത​ല്‍​സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തെ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Post a Comment

0 Comments