NEWS UPDATE

6/recent/ticker-posts

മുക്കുന്നോത്ത് കോളനിയിലെ ദേവകി നിര്യാതയായി

ഉദുമ: മുക്കുന്നോത്ത് കോളനിയിലെ ശാന്തപ്പൻ്റെ ഭാര്യ ദേവകി (49) നിര്യാതയായി.[www.malabarflash.com]

മക്കൾ അനിൽകുമാർ, തുളസി കാലിയടുക്കം, പരേതനായ മണികണ്ഠൻ. മരുമക്കൾ ഗംഗാധരൻ കാലിയടുക്കം, ശ്രീജ മുക്കുന്നോത്ത്. 

സഹോദരങ്ങൾ: സുശീല മുക്കുന്നോത്ത്, ജനാർദ്ദനൻ എൻ.ബി. (കെട്ടിട നിർമ്മാണ തൊഴിലാളി യൂനിയൻ CITU യൂനിറ്റ് പ്രസിഡണ്ട്), കുമാരി കാറഡുക്ക .

Post a Comment

0 Comments