NEWS UPDATE

6/recent/ticker-posts

പാക്കം കണ്ണംവയൽ അടുക്കാടുക്കം കൃഷ്ണൻനായർ നിര്യാതനായി

പളളിക്കര: കണ്ണംവയൽ കൃഷ്ണ വിഹാറിൽ അടുക്കാടുക്കം കൃഷ്ണൻനായർ(71) നിര്യാതനായി.[www.malabarflash.com]

മുൻ പ്രവാസി, പാക്കം ജിഎച്ച്എസ്എസ് പി ടി എ പ്രസിഡന്റ്, കണ്ണം വയൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ്, കണ്ണംവയൽ അടുക്കാടുക്കം തറവാട് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

ഭാര്യ: സാവിത്രി. മക്കൾ:സുജാത് കുമാർ, ശ്രീരാജ്, ശ്രീലക്ഷ്മി. മരുമക്കൾ:രശ്മി (പെരിയ),ശരത് രാജ് (കാഞ്ഞങ്ങാട് സൗത്ത്). സഹോദരങ്ങൾ: ജനാർദ്ദനൻ നായർ,ലീല, പരേതനായ കുഞ്ഞിരാമൻ നായർ, പത്മാവതി, വിജയചന്ദ്രൻനായർ.

 

Post a Comment

0 Comments