NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

ആരാധനാലയങ്ങൾ തുറക്ക​ണമെന്ന്​ ഹരജി; തൽക്കാലമില്ലെന്ന്​ ഹൈ​കോ​ട​തി

കൊ​ച്ചി: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ൽ​ക്കാ​ലം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി.[www.malabarflash.com] 

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പോ​കാ​ൻ ഭ​ക്ത​ർ​ക്ക്​ ആ​ഗ്ര​ഹ​മു​ണ്ടാ​കാ​മെ​ങ്കി​ലും അ​തി​ലുപ​രി പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി ഇ​പ്പോ​ൾ ഇ​ത്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി, ജ​സ്​​റ്റി​സ്​ എം.​ആ​ർ. അ​നി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ഗ്രീ​ൻ, ഓ​റ​ഞ്ച് സോ​ണു​ക​ളി​ലെ പ​ള്ളി തു​റ​ക്കാ​ൻ അ​നു​മ​തി തേ​ടി ത​മ്മ​നം സ്വ​ദേ​ശി സാ​ജു ജോ​സ​ഫ്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

പ​ള്ളി​ക​ളി​ൽ സ​മൂ​ഹ അ​ക​ലം പാ​ലി​ച്ച് വി​ശ്വാ​സി​ക​ൾ​ക്ക്​ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ൽ, ഈ ​മാ​സം​ 17 വ​രെ ലോ​ക്ഡൗ​ൺ നീ​ട്ടി​യ​തി​നാ​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഇ​ള​വ്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​റും വ്യ​ക്ത​മാ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​ള്ളി​ക്കും ക്ഷേ​ത്ര​ത്തി​നും മ​സ്​​ജി​ദി​നും ബാ​ധ​ക​മാണ്​. ഹ​ര​ജി വീ​ണ്ടും ഈ ​മാ​സം 19ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Post a Comment

0 Comments