Homecovid19 കാസറകോട് കോവിഡ് സ്ഥിരീകരിച്ചത് 40 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഉദുമ സ്വദേശിക്ക് webdesk April 30, 2020 0 ഉദുമ: വ്യാഴാഴ്ച കാസറകോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നും 40 ദിവസം മുമ്പ് നാട്ടിലെത്തിയ ഉദുമ സ്വദേശിക്ക്.[www.malabarflash.com] കഴിഞ്ഞ മാസം 20 ന് ദുബൈയില്‍ നിന്നെത്തിയ ഉദയമംഗലത്തെ 41 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. You Might Like View all
Post a Comment