ഷാർജ: ബാര - മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര വാട്സാപ്പ് കൂട്ടായ്മയുടെ ഭാഗമായി 2020 മാർച്ച് 6 വെള്ളിയാഴ്ച പ്രവാസി സംഗമം സംഘടിപ്പിക്കുന്നു.[www.malabarflash.com]
ഉച്ചക്ക് ഒരു മുതൽ ഷാർജ റോളയിലെ കീർത്തി റെസ്റ്റോറൻ്റിൽ വെച്ചു നടക്കുന്ന സംഗമത്തിൽ ക്ഷേത്ര പരിതിയിൽ വരുന്ന യു എ ഇ പ്രവാസി സുഹൃത്തുക്കൾ സംബന്ധിക്കണമെന് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു
0 Comments