NEWS UPDATE

6/recent/ticker-posts

ഉദുമ മുക്കുന്നോത്തെ ഭവാനി നിര്യാതയായി

ഉദുമ: മുക്കുന്നോത്ത് പരേതനായ ചോയിയുടെ മകൾ ഭവാനി (49) നിര്യാതയായി.[www.malabarflash.com]

കർഷക തൊഴിലാളി യൂനിയൻ ഉദുമ വില്ലേജ് കമ്മിറ്റിയംഗം, മുക്കുന്നോത്ത് 2 യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 

അമ്മ: ചെനിയാറു. ഭർത്താവ് ദിനേശൻ പാണ്ടി, മകൻ ദിലീപ് കുമാർ (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി ) സഹോദരങ്ങൾ: സദാശിവൻ മുക്കുന്നോത്ത്, രവി നാലാംവാതുക്കൽ .


Post a Comment

0 Comments