NEWS UPDATE

6/recent/ticker-posts

ച​ത്ത മീ​നി​നെ എ​ടു​ക്കാ​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ ആ​ൾ ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചു

കോ​ട്ട​യം: ച​ത്തു​കി​ട​ന്ന മീ​നി​നെ എ​ടു​ക്കാ​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചു. കോ​ട്ട​യം പൂ​വ​ൻ​തു​രു​ത്ത് മാ​ങ്ങ​യ്ക്ക​രി​യി​ൽ നാ​രാ​യ​ണ​പി​ള്ള​യു​ടെ മ​ക​ൻ വി​ജ​യ​കു​മാ​റാ (50) ണു ​മ​രി​ച്ച​ത്.[www.malabarflash.com]

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണു സം​ഭ​വം. പു​ര​യി​ട​ത്തി​ലെ 50 അ​ടി​യു​ള്ള കി​ണ​റ്റി​ൽ ച​ത്തു ദു​ർ​ഗ​ന്ധം വ​മി​ച്ച നി​ല​യി​ലാ​യ വ​രാ​ലി​നെ എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ശ്വാ​സം കി​ട്ടാ​തെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​വാ​സി​ക​ളാ​യ കി​ണ​റു​പ​ണി​ക്കാ​ർ കി​ണ​റ്റി​ലി​റ​ങ്ങി​യെ​ങ്കി​ലും വാ​യു കു​റ​വാ​യ​തി​നാ​ൽ തി​രി​ച്ചു ക​യ​റി. ഉ​ട​ൻ​ത​ന്നെ കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സ് സം​ഘം കി​ണ​റ്റി​ലി​റ​ങ്ങി വി​ജ​യ​കു​മാ​റി​നെ ക​ര​യ്ക്കെ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: വി​ദ്യ, വീ​ണ, വി​ഷ്ണു.

Post a Comment

0 Comments