NEWS UPDATE

6/recent/ticker-posts

ചങ്ങനാശേരി സ്വദേശി ഇറ്റലിയില്‍ മരിച്ച നിലയില്‍

ച​​​​​​​​​​ങ്ങ​​​​​​​​​​നാ​​​​​​​​​​ശേ​​​​​​​​​​രി: ച​​​​​​​​​​ങ്ങ​​​​​​​​​​നാ​​​​​​​​​​ശേ​​​​​​​​​​രി സ്വ​​​​​​​​​​ദേ​​​​​​​​​​ശി ഇ​​​​​​​​​​റ്റ​​​​​​​​​​ലി​​​​​​​​​​യി​​​​​​​​​​ല്‍ മ​​​​​​​​​​രി​​​​​​​​​​ച്ച നി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ല്‍. തൃ​​​​​​​​​​ക്കൊ​​​​​​​​​​ടി​​​​​​​​​​ത്താ​​​​​​​​​​നം കൊ​​​​​​​​​​ടി​​​​​​​​​​നാ​​​​​​​​​​ട്ടും​​​​​​​​​​കു​​​​​​​​​​ന്ന് ക​​​​​​​​​​ട​​​​​​​​​​മാ​​​​​​​​​​ഞ്ചി​​​​​​​​​​റ മാ​​​​​​​​​​റാ​​​​​​​​​​ട്ടു​​​​​​​​​​ക​​​​​​​​​​ളം കു​​​​​​​​​​റു​​​​​​​​​​വ​​​​​​​​​​ച്ച​​​​​​​​​ന്‍റെ മ​​​​​​​​​​ക​​​​​​​​​​ന്‍ എം.​​​​​​​​​​കെ.​ മാ​​​​​​​​​​ത്യു(​​​​​​​​​​ജോ​​​​​​​​​​ജി-57)​​​​​​​​​​യാ​​​​​​​​​​ണ് മ​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​ത്.[www.malabarflash.com]

ബുധനാഴ്ച വൈ​​​​​​​​​​കു​​​​​​​​​​ന്നേ​​​​​​​​​​ര​​​​​​​​​​ത്തോ​​​​​​​​​​ടെ മ​​​ര​​​ണ​ വി​​​​​​​​​​വ​​​​​​​​​​രം മാ​​​​​​​​​​ത്യു​​​​​​​​​​വി​​​​​​​​​​ന്‍റെ ജ​​​​​​​​​​ര്‍മ​​​​​​​​​​നി​​​​​​​​​​യി​​​​​​​​​​ല്‍ പ​​​​​​​​​​ഠി​​​​​​​​​​ക്കു​​​​​​​​​​ന്ന മ​​​​​​​​​​ക​​​​​​​​​​ന്‍ കു​​​​​​​​​​ര്യാ​​​​​​​​​​ക്കോ​​​​​​​​​​സാ(​​​​​​​​​​അ​​​​​​​​​​പ്പു)​​​​​​​​​​ണ് അ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ച്ച​​​​​​​​​​തെ​​​​​​​​​ന്നു സ​​​​​​​​​​ഹോ​​​​​​​​​​ദ​​​​​​​​​​ര​​​​​​​​​​ന്‍ എം.​​​​​​​​​​കെ.​​​​​​​​​​ജോ​​​​​​​​​​സ​​​​​​​​​​ഫ് ദീ​​​​​​​​​​പി​​​​​​​​​​ക​​​​​​​​​​യോ​​​​​​​​​​ടു പ​​​​​​​​​​റ​​​​​​​​​​ഞ്ഞു.

ഇ​​​​​​​​​​റ്റ​​​​​​​​​​ലി​​​​​​​​​​യി​​​​​​​​​​ൽ മി​​ലാ​​നി​​ലെ താ​​മ​​സ​​സ്ഥ​​ല​​ത്തെ ബാ​​ത്ത് റൂ​​മി​​ൽ ക​​യ​​റിയി​​ട്ടു പു​​റ​​ത്തി​​റ​​ങ്ങാ​​തെ വ​​ന്ന​​തോ​​ടെ സ​​മീ​​പ​​ത്തു​​ള്ള​​വ​​ർ കെ​​ട്ടി​​ട ഉ​​ട​​മ​​യെ അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്നു പോ​​ലീ​​സ് എ​​ത്തി​​ ബാ​​ത്ത്റൂം തു​​റ​​ന്ന​​പ്പോ​​ൾ മ​​രി​​ച്ച നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഹൃദയാഘാതമാണെന്നു സംശയിക്കുന്നു.

പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ചാ​​ൽ മാ​​ത്ര​​മേ മ​​ര​​ണ​​വി​​വ​​രം വ്യ​​ക്ത​​മാ​​കൂ. ഇ​​റ്റ​​ലി​​യി​​ൽ മ​​രി​​ച്ചെ​​ന്നു കേ​​ട്ട​​തോ​​ടെ കൊ​​റോ​​ണ ബാ​​ധി​​ച്ചാ​​ണോ​​യെ​​ന്ന അ​​ഭ്യൂ​​ഹം പ​​ര​​ന്നി​​രു​​ന്നു.

ദു​​​​​​​​​​ബാ​​​​​​​​​​യി​​​​​​​​​​ല്‍ ജോ​​​​​​​​​​ലി ചെ​​​​​​​​​​യ്തി​​​​​​​​​​രു​​​​​​​​​​ന്ന മാ​​​​​​​​​​ത്യു ഏ​​​​​​​​​​താ​​​​​​​​​​നും വ​​​​​​​​​​ര്‍ഷ​​​​​​​​​​ങ്ങ​​​​​​​​​​ള്‍ക്കു മു​​​​​​​​​​മ്പാ​​​​​​​​​​ണ് ഇ​​​​​​​​​​റ്റ​​​​​​​​​​ലി​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കു പോ​​​​​​​​​​യ​​​​​​​​​​ത്. മെ​​​​​​​​​​ട്രോ സ​​​​​​​​​​ര്‍വീ​​​​​​​​​​സി​​​​​​​​​​ലു​​ണ്ടാ​​യി​​രു​​ന്ന താ​​​​​​​​​​ത്കാ​​​​​​​​​​ലി​​​​​​​​​​ക ജോ​​​​​​​​​​ലി​​​​​​​​ ര​​​​​​​​​​ണ്ടു​ മാ​​​​​​​​​​സ​​​​​​​​​​മാ​​​​​​​​​​യി ത​​ട​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ഒാ​​ഗ​​സ്റ്റി​​ൽ അ​​മ്മ​​യു​​ടെ നി​​ര്യാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നാ​​ട്ടി​​ൽ വ​​ന്നി​​രു​​ന്നു. പ​​​​​​​​​​ത്തു​​​​​​​​​​വ​​​​​​​​​​ര്‍ഷം​​​​​​​​ മു​​​​​​​​​​മ്പ് ഭാ​​​​​​​​​​ര്യ ജ​​​​​​​​​​സ​​​​​​​​​​മ്മ രോ​​​​​​​​​​ഗം​​​മൂ​​​ലം മ​​​രി​​​ച്ചു. നീ​​​​​​​​​​ന്ത​​​​​​​​​​ല്‍ താ​​​​​​​​​​രം എ​​​​​​​​​​ട​​​​​​​​​​ത്വ മ​​​​​​​​​​ണ​​​​​​​​​​മേ​​​​​​​​​​ല്‍ സെ​​​​​​​​​​ബാ​​​​​​​​​​സ്റ്റ്യ​​​​​​​​​​ന്‍ സേ​​​വ്യ​​​​​​​​​​റി​​​​​​​​​​ന്‍റെ സ​​​​​​​​​​ഹോ​​​​​​​​​​ദ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​ണ് ജ​​​​​​​​​​സ​​​​​​​​​​മ്മ. മ​​​​​​​​​​റ്റൊ​​​​​​​​​​രു ​മ​​​​​​​​​​ക​​​​​​​​​​ന്‍ സേ​​​​​​​​​​വ്യ​​​​​​​​​​ര്‍(​​​​​​​​​​അ​​​​​​​​​​മ​​​​​​​​​​ല്‍) ചെ​​​​​​​​​​ന്നൈ​​​​​​​​​​യി​​​​​​​​​​ല്‍ എ​​​​​​​​​​ന്‍ജി​​​​​​​​​​നി​​​​​​​​​യ​​​​​​​​​​റിം​​​​​​​​​​ഗ് വി​​​​​​​​​​ദ്യാ​​​​​​​​​​ര്‍ഥി​​​​​​​​​​യാ​​​​​​​​​​ണ്.

Post a Comment

0 Comments