NEWS UPDATE

6/recent/ticker-posts

മ​സ്‌​ക​റ്റി​ലേ​ക്കു യാ​ത്ര ചെ​യ്ത​യാ​ള്‍​ക്കു കോ​വി​ഡ്; ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജാ​ഗ്ര​ത

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി മ​സ്‌​ക്ക​റ്റി​ലേ​ക്കു യാ​ത്ര ചെ​യ്ത​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​തി ജാ​ഗ്ര​താ നി​ര്‍​ദേ​ശം.[www.malabarflash.com] 

സ​ലാ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം 12 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഗോ ​എ​യ​ര്‍ വി​മാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം മ​സ്‌​ക​റ്റി​ലേ​ക്കു പോ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൂ​ന്നു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.

ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി.114 യാ​ത്ര​ക്കാ​രാ​ണ് ഗോ ​എ​യ​ര്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

സി​സി​ടി​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ രോ​ഗ​ബാ​ധി​ത​നാ​യ യാ​ത്ര​ക്കാ​ര​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​തു മു​ത​ല്‍ ബ​ന്ധ​പ്പെ​ട്ട ആ​ള്‍​ക്കാ​രെ നി​രീ​ക്ഷി​ക്കും.

Post a Comment

0 Comments