NEWS UPDATE

6/recent/ticker-posts

വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ തോ​ട്ടി​ൽ വീ​ണ് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ആലപ്പുഴ: വീ​​​​​ട്ടു​​​​​മു​​​​​റ്റ​​​​​ത്തു ക​​​​​​ളി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന ര​​​​​​ണ്ടു​ വ​​​​​​യ​​​​​​സു​​​​​​കാ​​​​​​ര​​​​​​ൻ തോ​​​​​​ട്ടി​​​​​​ൽ വീ​​​​​​ണു മ​​​​​​രി​​​​​​ച്ചു. ത​​​​​​ല​​​​​​വ​​​​​​ടി കാ​​​​​​രി​​​​​​ക്കു​​​​​​ഴി വാ​​​​​​ല​​​​​​യി​​​​​​ൽ റോ​​​​​​ജി​​​​​​യു​​​​​​ടെ​​​​​​യും അ​​​​​​നീ​​​​​​ഷ​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​ക​​​​​​ൻ ആ​​​​​​ൽ​​​​​​ഫിയാ​​​​​ണ് ​മ​​​​​​രി​​​​​​ച്ച​​​​​​ത്. വ്യാഴാഴ്ച്  വൈ​​​​​​കു​​​​​​ന്നേ​​​​​​രം 4.45ന് ​​​​​​വീ​​​​​​ടി​​​​​​നു മു​​​​​​ൻ​​​​​​വ​​​​​​ശ​​​​​​ത്തെ കൈ​​​​​​ത​​​​​​ത്തോ​​​​​​ട് മൂ​​​​​​ന്നു​​​​​​മൂ​​​​​​ല തോ​​​​​​ട്ടി​​​​​​ൽ വീ​​​​​​ണാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം.[www.malabarflash.com]

വീ​​​​​​ട്ടി​​​​​​ൽ പെ​​​​​​യി​​​​​​ന്‍റിം​​​​​​ഗ് ജോ​​​​​​ലി ന​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ തോ​​​​​​ടി​​​​​​നോ​​​​​​ടു ചേ​​​​​​ർ​​​​​​ന്നു​​​​​​ള്ള ഗേ​​​​​​റ്റ് തു​​​​​​റ​​​​​ന്നി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ക​​​​​​ളി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന ആ​​​​​​ൽ​​​​​​ഫി ഗേ​​​​​​റ്റ് കടന്നാണ് തോ​​​​​​ട്ടി​​​​​​ൽ വീ​​​​​​ണ​​​​​​ത്. കു​​​​​​ട്ടി​​​​​​യെ കാ​​​​​​ണാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ള്ള തെ​​​​​​ര​​​​​​ച്ചി​​​​​​ലി​​​​​​ൽ തോ​​​​​​ട്ടി​​​​​​ൽ​​​​​നി​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യെ​​​​​​ങ്കി​​​​​​ലും ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള വ​​​​​​ഴി​​​​​​മ​​​​​​ധ്യേ മ​​​​​​രി​​​​​​ച്ചു.

സം​​​​​​ഭ​​​​​​വം ന​​​​​​ട​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ആ​​​​​​ൽ​​​​​​ഫി​​​​​​യു​​​​​​ടെ പി​​​​​​താ​​​​​​വും മു​​​​​​ത്ത​​​​​​ശി​​​​​​യും പെ​​​​​​യി​​​​​​ന്‍റിം​​​​​​ഗ് തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളും വീ​​​​​​ട്ടി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. മാ​​​​​​താ​​​​​​വ് വി​​​​​​ദേ​​​​​​ശ​​​​​​ത്താ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ സം​​​​​​സ്കാ​​​​​​രം പി​​​​​​ന്നീ​​​​​​ട്. സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ങ്ങ​​​​​​ൾ: ആ​​​​​​ൽ​​​​​​ബ​​​​​​ർ​​​​​​ട്ട്, അ​​​​​​ലോ​​​​​​ണ, അ​​​​​​ലീ​​​​​​ന. (മൂ​​​​​​വ​​​​​​രും മു​​​​​​ട്ടാ​​​​​​ർ സെ​​​​​​ന്‍റ് ജോ​​​​​​ർ​​​​​ജ് സ്കൂ​​​​​​ൾ വി​​​​​​ദ്യാ​​​​​​ർ​​​​​ഥി​​​​​​ക​​​​​​ൾ.)

Post a Comment

0 Comments