NEWS UPDATE

6/recent/ticker-posts

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം; മ​ർ​ദ​ന​മേ​റ്റ എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ

ആ​ല​പ്പു​ഴ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്ക്. ക​ന​ക​ക്കു​ന്ന് എ​സ്ഐ ശ്രീ​കാ​ന്ത് എ​സ്. നാ​യ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​തീ​ഷ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.[www.malabarflash.com]

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​ണ്ട​ല്ലൂ​ർ വ​ട​ക്ക​ൻ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്ഐ​യെ ഒ​രു സം​ഘം മ​ർ​ദി​ച്ചു. എ​സ്ഐ​യെ മ​ർ​ദി​ക്കു​ന്ന​തു ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണു സ​തീ​ഷി​നു മ​ർ​ദ​ന​മേ​റ്റ​ത്.

എ​സ്ഐ​യു​ടെ ഇ​രു കൈ​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Post a Comment

0 Comments