NEWS UPDATE

6/recent/ticker-posts

പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കാസറകോട് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​മേ​​​യം; സ്റ്റേ ​നീ​ട്ടി

കൊ​​​ച്ചി:​​പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ കാസറകോട്  ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ന്‍ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ര്‍​ക്കു​​​ന്ന​​​ത് സ്റ്റേ ​​​ചെ​​​യ്ത ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി.[www.malabarflash.com]

കാസറകോട്  ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​വും ബി​​​ജെ​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ കെ. ​​​ശ്രീ​​​കാ​​​ന്ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്. 

പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ന്‍ ജ​​​നു​​​വ​​​രി 23 ന് ​​​യോ​​​ഗം വി​​​ളി​​​ച്ചു ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രു​​​ന്നു. ജ​​​നു​​​വ​​​രി 15 ന് ​​​ന​​​ല്‍​കി​​​യ നോ​​​ട്ടീ​​​സി​​​നെ​​​തി​​​രേ നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ട​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.


Post a Comment

0 Comments