NEWS UPDATE

6/recent/ticker-posts

ജസ്റ്റീസ് പി.​വി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി വ്യാഴാഴ്ച ചു​മ​ത​ല​യേ​ല്‍​ക്കും

കൊ​​​ച്ചി: ജ​​സ്റ്റീ​​സ് പി.​​​വി കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി വ്യാഴാഴ്ച ചു​​​മ​​​ത​​​ല​​​യേ​​​ല്‍​ക്കും. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് മു​​​മ്പാ​​​കെ​​​യാ​​​ണ് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്യുന്ന​​​ത്.[www.malabarflash.com]

ച​​​ല​​​ച്ചി​​​ത്ര ന​​​ട​​​ന്‍ പ​​​യ്യ​​​ന്നൂ​​​ര്‍ ചാ​​​ല​​​ക്കോ​​​ട് പു​​​ല്ലേ​​​രി വാ​​​ദ്യാ​​​ര്‍ ഇ​​​ല്ല​​​ത്ത് പി. ​​വി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ മ​​​ക​​​നാ​​​ണ്.

എ​​​റ​​​ണാ​​​കു​​​ളം വ​​​ടു​​​ത​​​ല ഗ്രീ​​​ന്‍ ഗാ​​​ര്‍​ഡ​​​ന്‍​സി​​​ലാ​​ണ് താ​​​മ​​​സം. കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നി​​​ന്ന് എ​​​ല്‍​എ​​​ല്‍​ബി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​ശേ​​​ഷം 1989 ല്‍ ​​​അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി എ​​​ൻ‌​​റോ​​​ള്‍ ചെ​​​യ്തു. 24 വ​​​ര്‍​ഷ​​​മാ​​​യി കേ​​​ര​​​ള ഹൈ​​​കോ​​​ട​​​തി​​​യി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ്.

ഏ​​​ഴോ​​​ളം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്റ്റാ​​​ന്‍​ഡിം​​​ഗ് കോ​​​ണ്‍​സി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: നീ​​​തി. മ​​​ക്ക​​​ള്‍: സു​​​മ​​​ന്‍, സു​​​ന​​​യ​​​ന.

Post a Comment

0 Comments