NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

ത​ട്ടി​പ്പു​കാ​ർ ജാ​ഗ്ര​തൈ!; യു​എ​ഇ കോ​ട​തി വി​ധി​ക​ൾ ഇ​നി ഇ​ന്ത്യ​യി​ലും ന​ട​പ്പാ​ക്കും

ന്യൂ​ഡ​ൽ​ഹി: യു​എ​ഇ​യി​ലെ സി​വി​ൽ കോ​ട​തി വി​ധി​ക​ൾ ഇ​നി​മു​ത​ൽ ഇ​ന്ത്യ​യി​ലും ന​ട​പ്പാ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​നി​യ​മ​കാ​ര്യ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ജ​നു​വ​രി പ​തി​നെ​ട്ടി​നാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്.[www.malabarflash.com]

സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ കേ​സു​ക​ളി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള പ്ര​വാ​സി​ക​ൾ നാ​ട്ടി​ലെ​ത്തി​യാ​ൽ യു​എ​ഇ​യി​ലെ കോ​ട​തി വി​ധി ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്നാ​ണു വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. യു​എ​ഇ കോ​ട​തി​ക​ളു​ടെ വി​ധി​ക​ൾ ഇ​ന്ത്യ​യി​ലെ ജി​ല്ലാ കോ​ട​തി​ക​ളു​ടെ വി​ധി​യാ​യി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും വി​ധി ന​ട​പ്പാ​ക്കു​ന്ന​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡ്, ലോ​ണ്‍, കു​ടും​ബ കേ​സു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലും വി​ധി ബാ​ധ​ക​മാ​വും.

യു​എ​ഇ ഫെ​ഡ​റ​ൽ സു​പ്രീം​കോ​ട​തി, അ​ബു​ദാ​ബി, ഷാ​ർ​ജ, അ​ജ്മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​ൻ, ഫു​ജൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫെ​ഡ​റ​ൽ, ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ്, അ​പ്പീ​ൽ കോ​ട​തി​ക​ൾ, അ​ബു​ദാ​ബി നീ​തി​ന്യാ​യ വ​കു​പ്പ്, ദു​ബാ​യ് കോ​ട​തി, റാ​സ​ൽ​ഖൈ​മ നീ​തി​ന്യാ​യ വ​കു​പ്പ്, അ​ബു​ദാ​ബി ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റ് കോ​ട​തി, ദു​ബാ​യ് രാ​ജ്യാ​ന്ത​ര സാ​ന്പ​ത്തി​ക​കാ​ര്യ കോ​ട​തി എ​ന്നി​വ​യു​ടെ വി​ധി​യാ​ണ് ഇ​ന്ത്യ​യി​ലെ കോ​ട​തി​ക​ൾ വ​ഴി ന​ട​പ്പാ​കു​ക.

ഗ​ൾ​ഫി​ൽ​നി​ന്നു സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി നാ​ട്ടി​ലേ​ക്കു മു​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ, മു​ന്പ് ഇ​വി​ടു​ത്തെ കോ​ട​തി​ക​ളി​ൽ ഹ​ർ​ജി ന​ൽ​കി വി​ചാ​ര​ണ ന​ട​ത്തേ​ണ്ടി​യി​രു​ന്നു. പു​തി​യ വി​ജ്ഞാ​പ​ന​ത്തോ​ടെ യു​എ​ഇ കോ​ട​തി​ക​ളു​ടെ വി​ധി ന​ട​പ്പാ​ക്കാ​നാ​യി ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ കോ​ട​തി​ക​ളെ സ​മീ​പി​ക്കാ​നാ​വും.

Post a Comment

0 Comments