ബദിയടുക്ക: എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യോത്സവ് നഗരിയിൽ തലമുറ സംഗമം സംഘടിപ്പിച്ചു. അഷ്‌റഫ് തങ്ങൾ ആദൂർ പ്രാർത്ഥന നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ആദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ സയ്യിദ് മുനീർ തങ്ങൾ, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുറഹ്മാൻ അഹ്സനി, സിദ്ധീഖ് സഖാഫി ബായാർ, സുലൈമാൻ കരിവള്ളൂർ, ജബ്ബാർ സഖാഫി, മൂസ സഖാഫി കളത്തൂർ, ബഷീർ പുളിക്കൂർ, നംഷാദ് ബേക്കൂർ, ഫാറൂഖ് പൊസോട്ട്, സ്വാദിഖ് ആവളം, സിദ്ധീഖ് പൂത്തപ്പലം, അബ്ദറഹ്മാൻ സഖാഫി, കെ എച് മാസ്റ്റർ, കെ എം പുണ്ടൂർ, ഉമ്മർ സഖഫി കർന്നൂർ, റഹീസ് മുഈനി, ബാദുഷ ഹാദി, ഫയാസ് പട്ള, മുഹമ്മദ് ഹാജി വടകര, അബൂബക്കർ കാമിൽ സഖാഫി,അബ്ദുൽ ഖാദർ അമാനി പൈക്ക, എ കെ സഖാഫി കന്യാന, ഷംസീർ സൈനി, ഹമീദലി മാവിനക്കട്ട, ഇക്ബാൽ ആലങ്കോട്, അബൂബക്കർ ഫൈസി കുമ്പടാജെ, നേതൃത്വം നൽകി.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ സോൺ സർക്കിൾ യൂണിറ്റ് ഭാരവാഹികൾ പ്രവർത്തകർ സംബന്ധിച്ചു.
Post a Comment