ഉദുമ: പ്രശസ്ത കാർട്ടൂണിസ്റ്റും ഉദുമ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. ചിത്രകലാ അധ്യാപകനുമായിരുന്ന മുല്ലച്ചേരിയിലെ കെഎ ഗഫൂറിൻ്റെ മകൻ ഗമൽ റിയാസ് (53) നിര്യാതനായി
ചിത്രകാരനും കാർട്ടൂണിസ്റ്റുമായ റിയാസ് ഷാർജയിൽ ഗൾഫ് ടുഡേ പത്രത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു.
ചെർക്കളം പൊടിപ്പളളം ബിലാൽ മസ്ജിദിന് സമീപം ബംബ്രാണിനഗറിലാണ് താമസം.
മാതാവ്: മൈമൂന. ഭാര്യ: ഷഹനാസ് മകൾ:നേഹഗമൽ, സഹോദരി:ആയിഷത്ത് ഷാലിന.

Post a Comment