NEWS UPDATE

6/recent/ticker-posts

പാലക്കുന്നിലെ റെയിൽവേ ബാലൻ അന്തരിച്ചു

പാലക്കുന്ന്: പാലക്കുന്ന് കിഴക്കേവളപ്പിൽ 'അംബിക'യിൽ പി. വി. ബാലകൃഷ്ണൻ (റെയിൽവേ ബാലൻ-72) അന്തരിച്ചു. ഉദുമ റെയിൽവേ ഗേറ്റ്കീപ്പർ ആയി വിരമിച്ചു.[www.malabarflash.com] 
 

ഭാര്യ: ആർ. ജാനകി.
മക്കൾ : ബിന്ദു (വടകര), അശോകൻ (അരമങ്ങാനം), അനീഷ്, സുനീഷ്.മരുമക്കൾ :എം.എം.ബാബു( കൈനാട്ടി, വടകര), വിജിത(അരമങ്ങാനം). സഹോദരങ്ങൾ: മാണിക്കം (ചേറ്റുകുണ്ട് ) , നാരായണി (ഉദയമംഗലം) , യശോദ (മല്ലം) , ലക്ഷ്മി(പാലക്കുന്ന്), പരേതരായ അപ്പുടു, കണ്ണൻ. സഞ്ചയനം ഞായറാഴ്ച.

Post a Comment

0 Comments