NEWS UPDATE

6/recent/ticker-posts

മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ നാലാംവാതുക്കലിലെ പി. സുരേഷ് അന്തരിച്ചു

ഉദുമ: മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ നാലാംവാതുക്കൽ
'പ്രോവിഡൻസി'ൽ പി. സുരേഷ് (75) അന്തരിച്ചു. പരേതരായ രാമുഞ്ഞി വൈദ്യരുടെയും മുള്ളിഅമ്മയുടെയും മകനാണ്..[www.malabarflash.com]

ഭാര്യ: വനിത. മക്കൾ: ഷൈൻ (ലീലാ ഫുഡ്സ്, തിരുവക്കോളി), ഷൈനി (ഐ. ടി.പ്രൊഫഷണൽ ബംഗ്ലൂർ). മരുമക്കൾ : മിനിഷൈൻ( സിനി ആർടിസ്റ്റ്), ദിൻകർ( ഐ. ടി. പ്രൊഫഷണൽ ബംഗ്ലൂർ)

സഹോദരങ്ങൾ: കുമാരൻ, കുഞ്ഞിക്കണ്ണൻ, രവി, രാജൻ, വേണു, രുദ്രാണി, ബേബി, പരേതരായ കൃഷ്ണൻ, അപ്പകുഞ്ഞി, ലക്ഷ്മി.

Post a Comment

0 Comments