Top News

പൂജാ ബമ്പര്‍: 12 കോടിയുടെ ഒന്നാം സമ്മാനം കാസര്‍കോട് വിറ്റ ടിക്കറ്റിന്‌

തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജാ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം JC213199 എന്ന ടിക്കറ്റിന്. മേരിക്കുട്ടി ജോജോ എന്ന ഏജന്റ് കാസർകോട് വിറ്റ ടിക്കറ്റാണിത്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.[www.malabarflash.com]

രണ്ടാം സമ്മാനമായ ഒരു കോടി രൂപ JD 504106, JC 748835, JC 293247, JC 781889എന്നീ ടിക്കറ്റുകൾക്കാണ്. മൂന്നാം സമ്മാനം JA 269609, JB 117859, JC 284717, JD 239603, JE 765533,JA 538789, JB 271191, JC 542383,JD 899020,JE 588634 എന്നീ ട‌ിക്കറ്റുകൾക്കാണ്.

Post a Comment

Previous Post Next Post