NEWS UPDATE

6/recent/ticker-posts

ഉദുമയിലെ പഴയകാല പഴം കച്ചവടക്കാരൻ കൊറമ്പൻ വളപ്പിൽ ടി. വി. കൃഷ്ണൻ അന്തരിച്ചു

ഉദുമ: ഉദുമയിലെ പഴയകാല പഴം കച്ചവടക്കാരൻ കൊറമ്പൻ വളപ്പിൽ ടി. വി. കൃഷ്ണൻ (കായ് കൃഷ്‌ണൻ-69) അന്തരിച്ചു. പരേതരായ കൊട്ടന്റെയും ചോയിച്ചിയുടെയും മകനാണ്.[www.malabarflash.com]

ഭാര്യ: കമലാക്ഷി, മക്കൾ: സ്മിത പള്ളിക്കര, ശ്രീജിത്ത്‌, സുജിത്. 
മരുമക്കൾ: ടി. കെ. കൃഷ്ണൻ (സെക്രട്ടറി പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി), അനുപമ (കെ. വി. ആർ. കാർ ഷോറൂം കാസറകോട്), 
സഹോദരങ്ങൾ: ഗോപാലൻ, ലക്ഷ്മി (ബാര), പരേതരായ ശാരദ, മനോഹരൻ.

Post a Comment

0 Comments