തൃശ്ശൂര്‍: മുഴം കണക്കില്‍ മുല്ലപ്പൂ വിറ്റതിന്റെ പേരില്‍ തൃശ്ശൂരില്‍ പൂക്കടയ്ക്ക് പിഴ ഈടാക്കി ലീഗല്‍ മെട്രോളജി വകുപ്പ്. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്കാണ് മുല്ലപ്പൂമാല മുഴം കണക്കില്‍ വിറ്റതിന് 2,000 രൂപ പിഴയിട്ടത്.[www.malabarflash.com]
മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് നല്‍കുന്ന വിശദീകരണം. മുല്ലപ്പൂമാലയാണെങ്കില്‍ സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയിലും പൂക്കളാണെങ്കില്‍ ഗ്രാം, കിലോ ഗ്രാമിലുമാണ് അളക്കേണ്ടത് എന്നാണ് മാനദണ്ഡം.
മുഴം കണക്കില്‍ വില്‍പന നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണ് നടപടിയെടുന്ന് അധികൃതര്‍ വ്യക്തമാക്കി.

Post a Comment