NEWS UPDATE

6/recent/ticker-posts

യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ബേക്കൽ: ഹോട്ടലിന് മുന്നിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ബേക്കൽ കോട്ടക്കുന്ന് മാസ്തിഗുഡ്ഡയിലെ ലെ സിറ്റി ഹബീബാ ( 41)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബേക്കൽ ഫോർട്ട് ജങ്ഷന് സമീപത്തെ ഹോട്ടലിന് മുന്നിലാണ് കുഴഞ്ഞ് വീണത്. ഉടൻ ഉദുമയിലെ സ്വകാര്യാശു പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.[www.malabarflash.com]

വർഷങ്ങൾക്കു മുൻ പ് വാഹനാപകടത്തിൽ ഇദ്ദേഹത്തിന്  ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. 

ഭാര്യ: നസീമ. മക്കൾ : ഇബ്രാഹിം ബാദിഷ, മുഹബസ്, നസീബ്, അസീബ്.സിറ്റി ഇബ്രാഹിം ഹാജിയുടെയും ബീഫാത്തിമ്മയുടെയും മകനാണ്. സഹോദരങ്ങൾ: മജീദ്, അഷ്റഫ്, നൗഷാദ്, ലൈല.

Post a Comment

0 Comments