NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് സ്വദേശി അജ്മാനിൽ നിര്യാതനായി

ഉദുമ: പാലക്കുന്ന് സ്വദേശി അജ്മാ നിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കുന്ന് അംബിക ഓഡി റ്റോറിയത്തിന് സമീപത്തെ ഹസൈനാർ കുസൃതിയുടെയും ആയിഷ യുടെയും മകൻ ഷാഫി (45) യാണ് മരണപ്പെട്ടത്. [www.malabarflash.com]

ഭാര്യ:ബൽകീസ്.
മക്കൾ:ആയിഷ, അസീം.
സഹോദരങ്ങൾ: ഹനീഫ,ഇല്ല്യാസ്, ഷാഹിന.

Post a Comment

0 Comments