NEWS UPDATE

6/recent/ticker-posts

മധ്യപ്രദേശിൽ ബാങ്കിൽനിന്ന് അഞ്ചു കോടിയുടെ സ്വർണം കൊള്ളയടിച്ചു

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ൽ സ്വ​ർ​ണ​വാ​യ്പ ന​ൽ​കു​ന്ന ബാ​ങ്കി​ൽ​നി​ന്ന് അ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ർ​ണ​വും 3.5 ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ബൈ​ക്കു​ക​ളി​ലെ​ത്തി​യ മു​ഖം​മൂ​ടി​ധാ​രി​ക​ളാ​യ ആ​റം​ഗ സം​ഘം തോ​ക്ക് ചൂ​ണ്ടി ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച​ത്.[www.malabarflash.com]


ബാ​ർ​ഗ​വ​ൻ ഏ​രി​യ​യി​ലെ ബാ​ങ്കി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 25നും 30​നും ഇ​ട​യി​ൽ പ്രാ​യം തോ​ന്നു​ന്ന ക​വ​ർ​ച്ച​ക്കാ​ർ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നും അ​വി​ടെ ക്രി​മി​ന​ൽ കേ​സു​ള്ള​വ​രാ​ണെ​ന്നും ക​ട്‌​നി എ​സ്.​പി എ​സ്.​കെ. ജെ​യി​ൻ വ്യ​ക്ത​മാ​ക്കി. 

അ​തേ​സ​മ​യം, എ​ട്ടു കോ​ടി രൂ​പ വി​ല​വ​രു​ന്ന 16 കി​ലോ സ്വ​ർ​ണം ക​വ​ർ​ന്ന​താ​യാ​ണ് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

Post a Comment

0 Comments