NEWS UPDATE

6/recent/ticker-posts

രോഗിക്ക് ആശ്വാസമായി ആസ്ക് ആലംപാടി

ആലംപാടി : നാൽത്തടുക്കയിലെ നിർധന കുടുംബത്തിൽപ്പെട്ട ഗൃഹനാഥ പ്രഷർ കുറഞ് ഐസിയുവിൽ അഡ്മിറ്റ് ആയി വീട്ടിലേക്ക് കൊണ്ടുവന്നങ്കിലും തുടർ ചികിത്സക്ക് പ്രയാസത്തിൽ ആണെന്ന് അറിഞ് ആസ്ക് ആലംപാടി ജിസിസി കാരുണ്യ വർഷ ചികിത്സാ പദ്ധതിയിലുൾപ്പെടുത്തി പത്തായിരം രൂപയും ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റും  ആസ്ക് ആലംപാടി ജിസിസി ജോയിന്റ് സെക്രട്ടറി സിദ്ദീഖ് ബെൽപ്പു ആസ്ക് ആലംപാടി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹിഷാം പൊയ്യയിലിന് കൈമാറി ആസ്ക് ആലംപാടി ജോയിൻ സെക്രട്ടറി ജീലാനി, സാദിക്ക് ഖത്തർ എന്നിവർ സമീപം

Post a Comment

0 Comments