NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ഫെസ്റ്റ് 2022; വ്യാപാരികൾ വിളംബര ഘോഷയാത്ര നടത്തി

പാലക്കുന്ന്: സെപ്റ്റംബർ ഒന്നുമുതൽ നവംബർ ഒന്ന് വരെ നടത്തുന്ന  വ്യാപാര മഹോത്സവത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം -പാലക്കുന്ന് യൂണിറ്റ്  വിളംബര ഘോഷയാത്ര  നടത്തി.[www.malabarflash.com]

പ്രസിഡന്റ് എം എസ് ജംഷിദ്, ഗംഗാധരൻ പള്ളം, ചന്ദ്രൻ കരിപ്പോടി, അരവിന്ദൻ മുതലാസ്, അഷറഫ് തവക്കൽ, മുരളി പള്ളം എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments