NEWS UPDATE

6/recent/ticker-posts

തൊട്ടി കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി

പള്ളിക്കര: ദുബായിലെ പഴയ കാല വ്യാപാരിയും മുസ് ലിം ലീഗ് പ്രവർത്തകനുമായിരുന്ന പള്ളിക്കര തൊട്ടിയിലെ തൊട്ടി കുഞ്ഞബ്ദുല്ല ഹാജി (67) നിര്യാതനായി.[www.malabarflash.com]


തൊട്ടി ജമാഅത്ത് വൈസ് പ്രസിഡൻ്റ്, തൊട്ടി ശാഖാ മുസ് ലിം ലീഗ് ട്രഷറർ, പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ:സഫിയ.
മക്കൾ: ഹനീഫ,അഷറഫ്, നാസർ,റസിയ.
മരുമകൻ:സുഹൈൽ മാണിക്കോത്ത്.
സഹോദരങ്ങൾ:ഹംസ തൊട്ടി (ദുബായ് കെ.എം.സി.സി. സംസ്ഥാന ഓർഗ.സെക്രട്ടറി) കുഞ്ഞി പാത്തു,സഫിയ.

Post a Comment

0 Comments