NEWS UPDATE

6/recent/ticker-posts

പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹം; സ്വർണവും കാറും തട്ടിയയാൾ പിടിയിൽ

കോട്ടക്കൽ: ഉന്നത പോലീസ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയിരുന്നയാൾ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാലേരി കാപ്പുമലയിൽ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് സ്വർണാഭരണങ്ങളും കാറും കൈവശപെടുത്തിയ ഇയാൾ ഒളിവിലായിരുന്നു.
കൊടുവള്ളി വാവാടുള്ള ഭാര്യവീട്ടിൽ നിന്നും കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments