ഉദുമ: കരിപ്പോടിയിലെ കെ പി മുഹമ്മദ് (72)നിര്യാതനായി. മുള്ളേരിയയിൽ ദീർഘ കാലം വ്യാപാരിയായിരുന്നു. പരേതനായ പക്കർ കുട്ടിയുടെ മകനാണ്.[www.malabarflash.com]
ഭാര്യ: നഫീസ, മക്കൾ: സിറാജ്ജുദ്ധീൻ (അബുദാബി), ജമാൽ, സബിത.
മരുമകൻ: മുഹമ്മദ് പള്ളിപ്പുഴ.
സഹോദരങ്ങൾ: കെ പി അബ്ദുള്ള (നാലാം മെയിൽ)അസിസ് കെ പി, റഹ്മത്തുള്ള കെ പി, സറീന കെ പി.
Post a Comment