NEWS UPDATE

6/recent/ticker-posts

ജി.എച്ച്.എസ്. ബാരയിൽ കുട്ടിപ്പോലീസ് ക്യാമ്പ് തുടങ്ങി

ഉദുമ: ബാര സര്‍ക്കാര്‍ സ്കൂളില്‍ മൂന്ന് ദിവസം നീളുന്ന കുട്ടിപ്പോലീസ് ക്യാമ്പ് തുടങ്ങി.ജൈവ വൈവിധ്യയാത്രയുടെ വീഡിയോ പ്രദർശനം നടത്തി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


പി.ടി.എ. വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ പള്ളിത്തട്ട അധ്യക്ഷനായി. ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാര്‍ ക്ലാസ് എടുത്തു.സി. അശോകൻ, സജിത അരവിന്ദൻ, എം.ഉണ്ണിക്കൃഷ്ണൻ, കെ.ശ്രീജ, വി.വി.ബിന്ദു, രാജേന്ദ്രന്‍, ബി.സുജിത , പ്രഥമാധ്യാപകന്‍ ബാലകൃഷ്ണൻ, സതീശൻ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments