ഷാർജ: വടം വലി അസോസിയേഷൻ യു എ ഇ യുടെ ലോഗോ പ്രകാശനം നടത്തി. TWA യു എ ഇ പ്രസിഡന്റ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മധു സ്വാഗതം പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ എ റഹീം ലോഗോ പ്രകാശനം നിർവഹിച്ചു.[www.malabarflash.com]
വടം വലി അസോസിയേഷൻ യു എ ഇ ക്ലസ്റ്റർ ജൂൺ 4 ദുബൈയിൽ നടത്തുന്ന ഓൾ ഇന്ത്യ വടം വലി മത്സരത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.
ഇന്റർനാഷണൽ ടഗ് ഓഫ് വാർ ഫെഡറേഷൻ നിയമ പ്രകാരം നടത്തുന്ന മത്സരത്തിൽ യു എ ഇ ലെ 20 ടീമുകൾ പങ്കെടുക്കും
മുരളി നമ്പിയാർ മാത്തുക്കുട്ടി കാഡോൾ നാരായണൻ നായർ, അശോകൻ ഇടയില്ലം ജനാർദനൻ പുല്ലൂർ എന്നിവർ ചടങ്ങിൽ മുഖ്യതിഥികളായി .
അശോകൻ കയ്യിൽ വീട്, മനാഫ് കുന്നിൽ, ദിവാകരൻ നായർ, രാജു, ഫക്രുദീൻ കലാനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
അശോകൻ കയ്യിൽ വീട്, മനാഫ് കുന്നിൽ, ദിവാകരൻ നായർ, രാജു, ഫക്രുദീൻ കലാനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്റർനാഷണൽ ടഗ് ഓഫ് വാർ ഫെഡറേഷൻ നിയമ പ്രകാരം നടത്തുന്ന മത്സരത്തിൽ യു എ ഇ ലെ 20 ടീമുകൾ പങ്കെടുക്കും
സംഘടക സമിതിയുടെ ചെയർമനായി മുരളി നമ്പിയാർ രക്ഷധികാരികളായി മാത്തുക്കുട്ടി കാഡോൾ നാരായണൻ നായർ ഫിനാസ് കൺവീനർ അശോകൻ ഇടയില്ലം കൺവീനറായി ജനാർദനൻ പുല്ലൂർ എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment