NEWS UPDATE

6/recent/ticker-posts

പാക്യാരയിലെ ആയിഷാബി നിര്യാതയായി

ഉദുമ:പഴയ കാല മുസ്ലിം ലീഗ് നേതാവും പാക്യാര മുഹ്യു ദ്ദീൻ ജമാഅത്ത് മുൻ പ്രസിഡൻ്റുമായിരുന്ന പാക്യാരയിലെ പരേതനായ പിഎ അബ്ദുല്ലയുടെ ഭാര്യആയിഷാബി (84) നിര്യാതയായി.[www.malabarflash.com]


മക്കൾ: മുഹമ്മദ്‌ കുഞ്ഞി, അബ്ദുൽ മജീദ്, കുഞ്ഞാഹമ്മദ് (യൂത്ത് ലീഗ് പാക്യാര ശാഖ പ്രസിഡൻ്റ്). ബീഫാത്തിമ, ആച്ചിബി, ഖദീജ, ദൈനബി.

മരുമക്കൾ: ആലിക്കുഞ്ഞി മുട്ടത്തൊടി, അബ്ബാസ് ചെർക്കള, മൈമൂന കുണിയ, റഷീദ ചെട്ടുംകുഴി, ശബാന കരിപ്പൊടി, പരേതരായ അബ്ദുല്ല മൂലടുക്കം, അബ്ദുൽ ഖാദർ ആലമ്പാടി.

Post a Comment

0 Comments