NEWS UPDATE

6/recent/ticker-posts

പാലക്കുന്നിൽ പകൽ പൂരക്കളിക്ക് തുടക്കമായി

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന്റെ ഭാഗമായി പകൽ പൂരക്കളിക്ക് ചൊവ്വാഴ്ച തുടക്കമായി. അഞ്ചു ദിവസത്തെ രാത്രികളിക്ക് ശേഷമാണ് പകൽകളി ആരംഭിച്ചത്.[www.malabarflash.com]


വ്യാഴാഴ്ച്ചയാണ്‌ പൂരംകുളി. വെള്ളിയാഴ്ച്ച ഉത്രവിളക്കിന് ശേഷം തിരിച്ചെഴുന്നള്ളത്തോടെ 9 ദിവസം നീണ്ട പൂരോത്സവം സമാപിക്കും.

അന്ന് രാത്രി ഭണ്ഡാര വീട്ടിൽ തെയ്യം കൂടും . ശനിയാഴ്ച  രാവിലെ വിഷ്ണുമൂർത്തി , പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങൾ കെട്ടിയാടും.

Post a Comment

0 Comments