ഉദുമ: പഴകാല ഹോട്ടല്‍ വ്യാപാരി എരോലിലെ പി.കെ. നാരായണന്‍ (82) നിര്യാതനായി. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം നാലാംവാതുക്കലിലെ വിനോദ് ഹോട്ടല്‍ ഉടമയായിരുന്നു.[www.malabarflash.com]
ഭാര്യ: കമലാക്ഷി
മക്കള്‍: പി.കെ മുകുന്ദന്‍(റിട്ട. അധ്യാപകന്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍), രേവതി, പുരുഷോത്തമന്‍ (വിനോദ് ഹോട്ടല്‍ നാലാംവാതുക്കല്‍), രജനി, ഹരിദാസ്, വിനോദ് കുമാര്‍ (കിരണ്‍ കൂള്‍ പാലസ് ഉദുമ)
മക്കള്‍: പി.കെ മുകുന്ദന്‍(റിട്ട. അധ്യാപകന്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍), രേവതി, പുരുഷോത്തമന്‍ (വിനോദ് ഹോട്ടല്‍ നാലാംവാതുക്കല്‍), രജനി, ഹരിദാസ്, വിനോദ് കുമാര്‍ (കിരണ്‍ കൂള്‍ പാലസ് ഉദുമ)
മരുമക്കള്‍ -സുജാത, ഗംഗാധരന്‍, നിഷ, എന്‍.വി. കരിയന്‍, ശ്രീജ, ദീപ്തി
Post a Comment