NEWS UPDATE

6/recent/ticker-posts

യാസര്‍ അറഫാത്തിനെ അനുമോദിച്ചു

ഉദുമ: ഉദുമ പടിഞ്ഞാറിലെ പ്രഥമ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി യോഗ്യത നേടിയ കണ്ണംകുളം ഹുസൈനാര്‍ ഹാജിയുടെ പുത്രന്‍ യാസര്‍ അറഫാത്തിനെ കേരളാ മുസ്ലിം ജമാഅത്ത്, എസ്.വൈ എസ്, എസ് എസ് എഫ് ,പ്രവര്‍ത്തകര്‍ അനുമോദിച്ചു.[www.malabarflash.com]


കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോക്ടര്‍ അബ്ദുല്‍ മജീദ് , കൊച്ചിന്‍ മാജിക് ഇംഗ്ലീഷ് അക്കാദമി,കൊച്ചി ഫൗണ്ടര്‍ സാദിഖ് ഉദുമ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

നൂര്‍ മുഹമ്മദ് ഹാജി ഖത്തര്‍ , ബഷീര്‍ തൈവളപ്പില്‍ , അഹമ്മദ് ഷറീന്‍, ഫൈസല്‍ മാസ്റ്റര്‍, ഹസൈനാര്‍ തായത്ത്, ഹബീബ് ഹാജി , ഹംസ ചെമ്പിരിക്ക, കണ്ണി മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, സീതി, നിസാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

0 Comments