NEWS UPDATE

6/recent/ticker-posts

ഷാര്‍ജയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

കാസര്‍കോട്: ഷാര്‍ജയില്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. മധൂര്‍ കൂടല്‍ ആര്‍.ഡി നഗര്‍ ഗുവത്തടുക്ക ഹൗസിലെ എം.കെ ചന്ദ്രന്റേയും സാവിത്രിയുടേയും മകന്‍ സച്ചിന്‍ എം.സി (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.[www.malabarflash.com]

ഷാര്‍ജ എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായ സച്ചിന്‍ പത്ത് മാസം മുന്‍പാണ് ഷാര്‍ജയിലെത്തിയത്. അവിവാഹിതനാണ്. 

സഹോദരങ്ങള്‍ സുധിഷ് (ശ്രീകൃഷ്ണ ഹാര്‍ഡ് വെയര്‍), സതീഷ് (ഭീമാജ്വല്ലറി)

Post a Comment

0 Comments