Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Palakkad
പാലക്കാട്ട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി വെളിപ്പെടുത്തല്‍; മൊഴി നല്‍കിയത് കഞ്ചാവ് കേസിലെ പ്രതി
പാലക്കാട്ട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി വെളിപ്പെടുത്തല്‍; മൊഴി നല്‍കിയത് കഞ്ചാവ് കേസിലെ പ്രതി
webdesk
February 15, 2022
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി കഞ്ചാവ് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍.[www.malabarflash.com]
കഞ്ചാവ് കേസില്‍ പോലീസിന്റെ പിടിയിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇയാളുമായി പട്ടാമ്പി പോലീസ് പാലപ്പുറത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments
Entertainment
POPULAR NEWS
വെള്ളൂർ ഗവ.മാപ്പിള സ്കൂൾ കെട്ടിടം നാടിനു സമർപ്പിക്കുമ്പോൾ
May 06, 2025
കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്
May 06, 2025
വിവാഹ വീട്ടിൽനിന്നും നവവധുവിന്റെ സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ
May 10, 2025
തദ്ദേശ സ്ഥാപന അധ്യക്ഷ സംവരണമായി; പൊതുവിഭാഗത്തില്‍ നിന്ന് 416 പ്രസിഡന്റുമാര്‍, ആകെ 471 വനിത പ്രസിഡന്റുമാര്‍
May 05, 2025
Updates
Followers
0 Comments