NEWS UPDATE

6/recent/ticker-posts

ഫു​ട്ബാ​ൾ താ​രം പി.​പി. ര​തീ​ഷ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

തൃ​ക്ക​രി​പ്പൂ​ർ: മു​തി​ർ​ന്ന ഫു​ട്ബാ​ൾ താ​രം കാ​രോ​ളം മേ​നോ​ക്കി​ലെ പി.​പി. ര​തീ​ഷ് (42) ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. തിങ്കളാഴ്ച രാവിലെയാണ് തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ പാളത്തിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ക്ല​ബു​ക​ൾ​ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്. 
ഉ​ത്ത​ര കേ​ര​ള​ത്തി​ലെ സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

രണ്ടുവർഷങ്ങൾക്ക് മുമ്പ് ഇതേസ്ഥലത്ത് രതീഷിന്റെ പിതാവ് ബാലൻ ട്രെയിൻ തട്ടി മരിച്ചിരുന്നു.

മാതാവ്: നാ​രാ​യ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: രേ​ഷ്മ, ര​മ്യ.

Post a Comment

0 Comments