കാഞ്ഞങ്ങാട്: പ്രവര്‍ത്തന മികവ് കൊണ്ട് ശ്രദ്ധേയമായ കാഞ്ഞങ്ങാട് ദീപ ഗ്രൂപ്പിന്റെ മൂന്ന് സ്ഥാപനങ്ങളുടെ ഉദ്ഘാടനം നടന്നു .ദീപ ഡിജിറ്റല്‍ സ്‌റ്റോര്‍ , ഷാന്‍വി സില്‍വര്‍ ജ്വല്ലറി, ഇഷാന്‍ ലൈറ്റ് എന്നീ സ്ഥാപനങ്ങളാണ് ഉദ്ഘാടനം ചെയ്തത്.കാഞ്ഞങ്ങാട് പെട്രോള്‍പമ്പിന് സമീപത്തെ ടൗണ്‍ സ്‌ക്വയര്‍ ബില്‍ഡിങ്ങിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.[www.malabarflash.com]
ദീപ ഡിജിറ്റല്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം ദീപ നാഗരാജ് , വന്ദന ബല്‍രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആദ്യവില്‍പ്പന കാര്‍ത്തിക് നാഗരാജില്‍ നിന്ന് റമീസ് കാഞ്ഞങ്ങാട് ഏറ്റുവാങ്ങി.
ദീപ ഡിജിറ്റല്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം ദീപ നാഗരാജ് , വന്ദന ബല്‍രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആദ്യവില്‍പ്പന കാര്‍ത്തിക് നാഗരാജില്‍ നിന്ന് റമീസ് കാഞ്ഞങ്ങാട് ഏറ്റുവാങ്ങി.
ഷാന്‍വി സില്‍വര്‍ ജ്വല്ലറിയുടെ ഉദ്ഘാടനം എം നാഗരാജ് നായക് , എം ബാല്‍രാജ് നായക് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.ടി എം ബി ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ തോമസ് ഭാരതി ആദ്യവില്‍പ്പന സ്വീകരിച്ചു.
ഇഷാന്‍ ലൈറ്റിന്റെ ഉദ്ഘാടനം ലക്ഷ്മി നിധിന്‍ ,അശ്വിനി കാര്‍ത്തിക്, അക്ഷത ഗണേഷ് എന്നിവര്‍ നിര്‍വ്വഹിച്ചു. ആദ്യവില്‍പ്പന ടി വിക്രമന്‍ പള്ളോട് സ്വീകരിച്ചു.
Post a Comment