NEWS UPDATE

6/recent/ticker-posts

എം വി ജയരാജന്റെ വാഹനം അപകടത്തില്‍പെട്ടു, കാലിന് പരുക്ക്

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ വാഹനം അപകടത്തില്‍പെട്ടു. കൂത്തുപറമ്പിന് സമീപം കായലോട് വച്ചായിരുന്നു അപകടം.[www.malabarflash.com]

ജയരാജന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.അപകടത്തില്‍ എംവി ജയരാജന് കാലിന് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല.

Post a Comment

0 Comments