NEWS UPDATE

6/recent/ticker-posts

പുല്ലൂർ പെരിയയിൽ 10 വയസ്സുകാരിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസ്സെടുത്തു

പെരിയ: പത്തു വയസുകാരി പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ജനുവരി 21 ന് അമ്മമ്മയുടെ വീട്ടിൽ നിന്ന് കൂട്ടികളെ കൊണ്ടു വന്ന ഓട്ടോ ഡ്രൈവർ മൂത്ത കുട്ടിയോട് അതിക്രമം കാട്ടിയെന്ന് ചൈൽഡ് ലൈൻ കോർഡിനേറ്റർ ബാലാവകാശ കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് കേസെടുത്തത്.[www.malabarflash.com]

അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി ബേക്കൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവർക്ക് ബാലാവകാശ കമ്മീഷൻ ഉത്തരവ് നൽകി




Post a Comment

0 Comments