NEWS UPDATE

6/recent/ticker-posts

ഐങ്ങോത്ത് കാറും മുച്ചക്ര സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ ഐങ്ങോത്ത് കാറും മുച്ചക്ര സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. തെക്കടപ്പുറം കണിച്ചിറയിലെ രജീഷ് (33) ആണ് മരിച്ചത്.[www.malabarflash.com]

സാരമായി പരിക്കേറ്റ രജീഷിനെ കണ്ണൂര്‍ മിംസിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.

Post a Comment

0 Comments