NEWS UPDATE

6/recent/ticker-posts

ഉദുമ ബേവൂരിയിൽ നാടക പഠന ക്യാമ്പ്‌

ഉദുമ:  ബേവൂരി  സൗഹൃദ വായനശാല ആൻഡ്‌ ഗ്രന്ഥാലയം, കാസർകോട്‌ ബേക്ക്‌ സ്‌റ്റേജിന്റെ സഹകരണത്തോടെ   ജനുവരി 1,2 തീയതികളിൽ ബേവൂരിയിൽ  നാടക പഠന ക്യാമ്പ്‌ ‘ഉറവ്‌’  സംഘടിപ്പിക്കും. [www.malabarflash.com]

നാടക സംവിധായകൻ  മനോജ്‌ നാരായണൻ ക്യാമ്പ്‌ ഡയറക്ടർ.   പ്രവേശനം   50 പേർക്കാണ്‌. ക്യാമ്പിൽ പങ്കെടുക്കുന്നവർ ഡിസംബർ 30ന്‌ മുമ്പായി പേര്‌ രജിസ്‌റ്റർ ചെയ്യണം. ഫോൺ:  9847974764, 9207892785

Post a Comment

0 Comments