NEWS UPDATE

6/recent/ticker-posts

പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ; അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: പിണറായിയിൽ പെൺകുട്ടികളുടെ ശുചി മുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച അധ്യാപകൻ അറസ്റ്റിലായി. വടകര സ്വദേശി നൗഷാദിനെയാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


അധ്യാപകൻ മൊബൈൽ ഫോൺ ശുചി മുറിക്ക് സമീപം വെക്കുന്നത് കണ്ട കുട്ടി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇയാളുടെ ഫോണിൽ നിന്ന് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.

Post a Comment

0 Comments